വിവിധ ആവശ്യങ്ങൾക്കായി യുഎഇ വിസിറ്റ് ചെയ്യാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണ് യുഎഇ ദേശീയ ദുരന്തനിവാരണ സമിതി നടത്തിയിരിക്കുന്നത്…
കോവിഡ മഹാമാരിയെ തുടർന്ന് നിർത്തിവച്ച ടൂറിസ്റ്റ് വിസ നിയന്ത്രണം ഇന്നുമുതൽ പിൻവലിച്ചിരിക്കുന്നു ,
ലോകാരോഗ്യ സംഘടന അംഗീകരിച്ചിരിക്കുന്ന കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ആണ് വിസ നൽകുക . വിസ ലഭിക്കുന്നവർ അവർ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശം വെയ്ക്കണമെന്നും , അൽഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു. ടൂറിസ്റ്റ് വിസയിൽ വരുന്നവർ അവർ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനയ്ക്ക് വിധേയമാക്കണം
#NCEMA & ICA: Starting from 30th August, application for tourist visas will be open to people from all countries, provided that they are fully vaccinated with one of the WHO-approved COVID-19 vaccines.#TogetherWeRecover pic.twitter.com/dTsB5pNXvd
— NCEMA UAE (@NCEMAUAE) August 29, 2021
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ