വെൽക്കം ടു ഊട്ടി നൈസ് ടു മീറ്റ് യു….!!!!
അതെ ഉദകമണ്ഡലം അഥവാ ഊട്ടി നിങ്ങളെ സ്വാഗതം ചെയ്യുന്നു…
രണ്ടാം കോവിഡ് തരംഗത്തിന് ശേഷം ,ആഭ്യന്തര വിനോദ സഞ്ചാരികൾക്ക് വേണ്ടി ഊട്ടി തുറന്നിരിക്കുന്നു…
കേരളത്തിൽ നിന്നുമുള്ള യാത്രക്കാർക്ക് E പാസും ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്…
ഊട്ടിയിലെ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ആഭ്യന്തര യാത്രക്കാർക്ക് വേണ്ടി തുറന്നു കൊടുത്തിട്ടുണ്ട്…കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പ്രവേശനം നൽകുക…
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ