11 ദിവസത്തെ ഓണം സ്പെഷ്യൽ ടൂറിസ്റ്റ് റെയിൽ സർവീസുമായി ഉല റെയിൽ


ഇന്ത്യൻ റെയിൽവേ സ്വകാര്യ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന ഭാരത് ഗൗരവ് ട്രെയിൻ സർവീസിന്റെ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ സർവീസിന് സെപ്റ്റംബർ രണ്ടിന് തുടക്കമാകും. 24750 രൂപയ്ക്ക് ലഭിക്കുന്ന 10Night/11Day ബജറ്റ് കാറ്റഗറി പാക്കേജിൽ താമസം , ഭക്ഷണം , ട്രെയിൻ ടിക്കറ്റ് മുതലായവ ഉൾപ്പെടുന്നു…

മധുരയിൽ നിന്നും ആരംഭിക്കുന്ന ഭാരത് ഗൗരവ ട്രെയിൻ സർവീസ് രണ്ടാം തീയതി കാലത്ത് ആറുമണിയോടുകൂടി തിരുവനന്തപുരത്ത് എത്തിച്ചേരും.
11 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ മൈസൂർ , ഹംപി , ഹൈദരാബാദ് , ഔറംഗാബാദ്, അജന്ത എല്ലോറ ഗുഹകൾ , സ്റ്റാച്യു ഓഫ് യൂണിറ്റി , ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചുകൊണ്ട് പന്ത്രണ്ടാം തീയതി തിരിച്ച് കേരളത്തിൽ എത്തുന്ന രീതിയിലാണ് ഓണം സ്പെഷ്യൽ ഭാരത് ഗൗരവ് ട്രെയിനിന്റെ യാത്രാക്രമീകരിച്ചിരിക്കുന്നത്.
കംഫർട്ട് , സ്റ്റാൻഡേർഡ് , ബഡ്ജറ്റ് കാറ്റഗറി പാക്കേജുകൾ ആണ് ഉള്ളത്

കംഫർട്ട് പാക്കേജിൽ
ത്രീ ടയർ എസി , ചായ പലഹാരങ്ങൾ, എസി റൂം നോൺ എസി ഗ്രൗണ്ട് ട്രാൻസ്പോർട്ട് ഉൾപ്പെടെ 34500 രൂപയാണ് വരുന്നത്

സ്റ്റാൻഡേർഡ് കാറ്റഗറി വിഭാഗത്തിൽ
സെക്കൻഡ് സ്ട്രീപ്പർ കോച്ചുകളിൽ ഉള്ള യാത്രയും വെജിറ്റേറിയൻ ഭക്ഷണവും നോൺ എസി റൂമുകളും ഉൾപ്പെടെ 29750 രൂപയാണ് വരുന്നത്….
കൂടുതൽ വിവരങ്ങൾക്ക് vist : Onam SPl Holiday Train Services

(മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് ULA RAIL വെബ്സൈറ്റുമായി ബന്ധപ്പെട്ടതാണ് , Happy Rides യാതൊരുവിധ ബന്ധവുമില്ല, ബുക്ക് ചെയ്യുന്നതിനുമുമ്പ് മുമ്പ് വ്യക്തമായി വായിച്ചു മനസ്സിലാക്കി മാത്രം ചെയ്യുക)

യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
Click here to join HappyRides WhatsApp Group

DATE ITINERARY TIME
02.09.2022 Departure from Madurai at 00.05 hrs
Arrival Trivandrum at 06.00 hrs
Departure from Trivandrum at 06.15 hrs
Arrival Kollam at 07.15 hrs
Departure from Kollam at 07.20 hrs
Arrival Kottayam at 09.20 hrs
Departure from Kottayam at 09.25 hrs
Arrival Ernakulam at 10.25 hrs
Departure from Ernakulam at 10.35 hrs
Arrival Thrissur at 12.00 hrs
Departure from Thrissur at 12.05 hrs
Arrival Shornur at 13.00 hrs
Departure from Shornur at 13.05 hrs
Arrival Calicut at 15.05 hrs
Departure from Calicut at 15.10 hrs
Arrival Kannur at 17.10 hrs
Departure from Kannur at 17.15 hrs
Arrival Kasargod at 19.15 hrs
Departure from Kasargod 19.20 hrs
Arrival Mangalore at 20.20 hrs
Train Journey
03.09.2022 Arrival Mysore jn at 05.00 hrs
Mysure Sight Seeing : Chamundi Hill , Palace
Brindavan Garden and KRS Dam, Drop Station
Board train from Mysure at 23.45 hrs
Train Journey
04.09.2022 Arrival Hosapete Jn. at 11.30 hrs
Compulsory Train Fresh up
Visit : Monuments of Hampi
Departure from Hosapete Jn. at 20.00 hrs
Train Journey
05.09.2022 Arrival Hyderabad at 05.00 hrs
Trip to Ramoji Film City
Night Stay
06.09.2022 Visit : Golkonda , Salarjung Museum , Charminar 07.00 hrs
BPC at HYB
Departure from Hyderabad at 18.00 hrs
Train Journey

07.09.2022 Arrival Aurangabad at 07.00 hrs
Proceed to Ajantha Caves and back
Check in at accommodation after sight seeing.
Night Stay
08.09.2022 Trip to Ellora Caves and back
BPC at AWB
Board train from Aurangabad at 19.00 hrs
Train Journey
09.09.2022 Arrival Kevadia at 08.00 hrs
Compulsory Train Fresh up
Pick up from Station by Battery Electric Buses
Tourists have to wait and go in turns
Proceed to Statue of Unity
Full day visit on your own
Lunch on their own. Outside food not permitted
Laser Light and Sound Show
Departure from Statue of Unity at 21.00 hrs
Board train from Kevadia at 22.00 hrs
Train Journey

10.09.2022 Arrival Madgaon at 17.00 hrs
Night Stay

11.09.2022 Visit :Calangute Beach , Vagator ,
After lunch visit Basilica of BomJesus , Se Cathedral
If time permits in the evening Mandovi River cruise at your cost
or visit Colva Beach
BPC at MAO
Departure from Madgaon at 22.00 hrs
Train Journey
12.09.2022 Arrival Mangalore at 04.00 hrs
Arrival Kasargod at 06.00 hrs
Arrival Kannur at 08.10 hrs
Arrival Kozhikode at 10.15 hrs
Arrival Shoranur Jn. at 12.20 hrs
Arrival Thrissur at 13.25 hrs
Arrival Ernakulam at 15.25 hrs
Arrival Kottayam at 17.25 hrs
Arrival Kollam at 19.00 hrs
Arrival Trivandrum at 20.30 hrs
Arrival Madurai jn at 23.45 hrs

NOTE: All the mentioned arrival and departure timings are subject to change by Indian Railways
and Travel Times (India) P. Ltd at any circumstances.
Inclusions/Exclusions
What is included in the tour
Comfort Category
3 Tier AC Train ticket
NAC Road Transfers and sightseeing
Standard AC Rooms for Night Stay (Check in & Check out as per hoteliers timings)
NAC Room for fresh up (Check in & Check out as per hoteliers timings)
Vegetarian Breakfast , Lunch, Dinner (Special snacks and beverages while onboard only
1 litre water bottle x 1 per day
Standard Category
Sleeper Class Train Ticket
NAC Road transfers and sight seeing
Standard NAC Rooms accommodation for Night Stay
Economy multi sharing room fresh up
Vegetarian Breakfast , Lunch, Dinner
1 litre water bottle x 1 per day
Budget Category
Sleeper Class Train Ticket
NAC Road transfers and sight seeing
Dharamshala accommodation (Mattress will be provided at places of night stay)
Vegetarian Breakfast , Lunch, Dinner
1 litre water bottle x 1 per day