കനത്ത മഴയെ തുടർന്ന് മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട മൂന്ന് ഗ്യാപ്പ് റോഡ് വീണ്ടും തുറന്നു…
വീണ്ടും മലയിടിച്ചില്‍ സാധ്യത ഉള്ളതിനാൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ മാത്രമാണ് ഗതാഗതം അനുവദിച്ചിട്ടുള്ളത്…
കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ രാത്രി 11 മണിയോടെ കൂടിയാണ് , ഗ്യാപ്പ് റോഡിലേക്ക് മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്…
മൂന്നാർ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക്, കാലത്ത് 6 മണി മുതൽ വൈകിട്ട് ആറര വരെ മാത്രമാണ് ഇതിലൂടെ ഗതാഗതം അനുവദിച്ചിട്ടുള്ളത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു…
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )