നാലു രാത്രിയും അഞ്ചു പകലും നീണ്ടുനിൽക്കുന്ന ഗോവ പാക്കേജുമായി ഇന്ത്യൻ റെയിൽവേ, ഏപ്രിൽ 14 ആം തീയതി കൊച്ചുവേളിയിൽ നിന്ന് ആരംഭിച്ച് പതിനഞ്ചാം തീയതി കാലത്ത് ഗോവയിൽ എത്തി 16, 17 തീയതികളിൽ ഗോവയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പതിനെട്ടാം തീയതി തിരിച്ചു കേരളത്തിൽ എത്തുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്
കേരളത്തിൽ നിന്ന് ട്രെയിനിൽ ഗോവയിൽ എത്തി ഗോവയിൽ കോച്ചുകളിൽ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന രീതിയിലാണ് പാക്കേജ് പ്ലാൻ ചെയ്തിരിക്കുന്നത് .
₹ 10550/- രൂപയുടെ ഈ പാക്കേജിൽ ട്രെയിൻ യാത്ര , എസി ബസ്സിൽ ഗോവയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സൗകര്യം , ഗോവയിലെ താമസം, ഗോവയിൽ താമസിക്കുന്ന ദിവസങ്ങളിൽ കാലത്തും വൈകുന്നേരവും ഭക്ഷണം ഉൾപ്പെടെയാണ് ഈ പാക്കേജ് ….
കൊച്ചുവേളിയിൽ നിന്നും 15.45ന് ആരംഭിക്കുന്ന ട്രെയിൻ കൊല്ലം (16.42Hrs) , കോട്ടയം (18.30Hrs) , എറണാകുളം ടൗൺ (20.15Hrs) , തൃശ്ശൂർ (21.45Hrs) , ഷൊർണൂർ ജംഗ്ഷൻ (22.45Hrs) , കോഴിക്കോട് (00.12Hrs Day 2) , കണ്ണൂർ (01.37Hrs Day 2) എന്നിവിടങ്ങളിൽനിന്ന് ട്രെയിനിൽ കയറാൻ ആവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : Visit IRCTC Website
(മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഐആർസിറ്റിസി വെബ്സൈറ്റുമായി ബന്ധപ്പെട്ടതാണ് , Happy Rides ഐആർസിടിസിമായി യാതൊരുവിധ ബന്ധവുമില്ല, ബുക്ക് ചെയ്യുന്നതിനുമുമ്പ് മുമ്പ് വ്യക്തമായി വായിച്ചു മനസ്സിലാക്കി മാത്രം ചെയ്യുക)
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
Click here to join HappyRides WhatsApp Group