പ്രകൃതിയുടെ ഭംഗി ആസ്വദിച്ചുകൊണ്ട് കാരവാനിൽ ഒരു ദിവസം താമസിക്കുവാൻ , യാത്ര ചെയ്യുവാൻ എല്ലാറ്റിനും സൗകര്യം ഒരുക്കുന്ന ഒട്ടനവധി പാക്കേജുകൾ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
ഒൿടോബർ 31 തീയതി വരെ ബുക്ക് ചെയ്യുന്നവർക്കാണ് പ്രത്യേക ഓഫറിൽ കാരവൻ ടൂറിസം ആസ്വദിക്കുവാൻ സൗകര്യമൊരുക്കുന്നത്.
ഇരുപതിനായിരം രൂപ മുതൽ ആരംഭിക്കുന്ന പാക്കേജിൽ കാരവാനിൽ നാല് മുതിർന്നവർക്കും രണ്ട് കുട്ടികളും അടങ്ങുന്ന ഒരു ഫാമിലിക്ക് 24 മണിക്കൂർ നേരത്തേക്ക് കാരവാനും അതിനോടൊപ്പം ഉള്ള മറ്റു സൗകര്യങ്ങളും ആസ്വദിക്കാം.

കാരവാൻ ടൂറിസം ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫറുകൾ നൽകി വരുന്നുണ്ട്….
കൂടുതൽ വിവരങ്ങൾക്ക് Contact : 8157023456 / 7736956747
Email: info@bochetoursandtravelscom
