ഹൈന്ദവ തീർത്ഥാടകർക്ക് ഇതാ ഒരു സന്തോഷ വാർത്ത…ചിലവുകുറഞ്ഞ തീർത്ഥാടന പാക്കേജുമായി ഐആർസിറ്റിസി

തീർത്ഥാടന ടൂറിസം (Religious tourism) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ ആൻഡ് കാറ്ററിംഗ് സർവീസ്(IRCTC) രാമായണ യാത്ര എന്ന പേരിൽ 16 പകലും 17 രാത്രിയും നീണ്ടുനിൽക്കുന്ന pilgrimage Tourism പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്…

ഡൽഹിയിൽ നിന്നും നവംബർ ഏഴാം തീയതി എസി ഡീലക്സ് ട്രെയിനിൽ ആരംഭിക്കുന്ന യാത്ര ആഭ്യന്തര ടൂറിസത്തിന് പ്രചോദനം നൽകുവാനായി ആരംഭിച്ച “ദേക്കോ അപ്നാദേശ് ” പദ്ധതിയുടെ ഭാഗമാണ്…

ശ്രീരാമന്റെയും സീതയുടെയും ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ എല്ലാം തന്നെ ഈ യാത്ര കവർ ചെയ്യുന്നുണ്ട്…
ചിലവ് കുറച്ച് മിഡിൽ ക്ലാസ് ഫാമിലി ഉള്ളവർക്കും തീർഥാടനം സൗകര്യം ഒരുക്കുക എന്ന അടിസ്ഥാനത്തിലാണ് ഐആർടിസി ഇത്തരത്തിലുള്ള യാത്രകൾ സംഘടിപ്പിക്കുന്നത്…

കൂടുതൽ വിവരങ്ങൾക്കും ബുക്ക് ചെയ്യുന്നതിനും താഴെയുള്ള ലിങ്കിൽ കാണുക
https://app.affiliatics.com/redirect/af61342ed3948793.94210219

യാത്രയിൽ പങ്കെടുക്കുന്ന എല്ലാ തീർത്ഥാടകരും ,രണ്ട് ഡോസ് കോവിഡ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്

യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ