കൊറോണ മഹാമാരിക്ക് മുമ്പ് വാഹന ടാക്സ് അടച്ചവർ ആണോ നിങ്ങൾ…?വിഷമിക്കേണ്ട റീഫണ്ടിന് വഴിയുണ്ട്…!!!

കൊറോണ മഹാമാരി ഈ കാലഘട്ടത്തിൽ കേരള ഗവൺമെൻറ് വാഹനങ്ങളുടെ ടാക്സ് വേണ്ടെന്നു വയ്ക്കുകയോ അല്ലെങ്കിൽ ശതമാനം കുറച്ചു നൽകുകയോ ചെയ്തിട്ടുണ്ടായിരുന്നു…

എന്നാൽ ഇത്തരം ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് ടാക്സ് അടച്ചവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് റീഫണ്ട് അർഹതയുണ്ട്…

ടാക്സി വാഹനങ്ങൾ ഓടിക്കുന്ന നമ്മുടെ ചുറ്റുപാടുമുള്ള സുഹൃത്തുക്കൾക്ക് ഈ വാർത്ത പങ്കുവച്ചു കഴിഞ്ഞാൽ ഒരുപക്ഷേ ഈ മഹാമാരി കാലത്ത് ചെറിയൊരു സഹായമാകും

ആർക്കാണ് റീഫണ്ട് ലഭിക്കുക…?
ഉദാഹരണം ത്രൈമാസ വാഹന ടാക്സ് അടക്കുന്ന ഒരു ടാക്സി ഡ്രൈവറാണ് നിങ്ങളെങ്കിൽ , നിങ്ങൾ അടച്ച ത്രൈമാസത്തിൽ ഗവൺമെൻറ് കുറവ് അനുവദിച്ചിരിക്കുന്ന മാസങ്ങളിൽ നിങ്ങൾ അടച്ച ടാക്സിന് നിങ്ങൾക്ക് റീഫണ്ട് ലഭിക്കും , ഇതിന് എങ്ങനെ അപേക്ഷിക്കാം എന്ന് വ്യക്തമായി പറഞ്ഞു തരികയാണ് കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് യൂട്യൂബ് ചാനലിൽ , വീഡിയോ കാണാം

യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ