വനിതാ സഞ്ചാരികളെ ഇതിലെ ഇതിലെ…..


അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഇന്ന് (2022 മാർച്ച് എട്ടാം തീയതി) വയനാട് ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വനിതകൾക്ക് സൗജന്യ പ്രവേശനം….വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻറെ കീഴിൽ വരുന്ന പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ എടക്കൽ ഗുഹ, പൂക്കോട് തടാകം, കർലാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം,ടൗൺ സ്ക്വയർ, മാവിലാംതോട് പഴശ്ശി സ്മാരകം, പഴശ്ശി പാർക്ക് മാനന്തവാടി,കാന്തൻപാറ വെള്ളച്ചാട്ടം, ചീങ്ങേരി മല എന്നിവിടങ്ങളിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വനിതകൾക്ക് സൗജന്യ പ്രവേശനം ഒരുക്കിയിരിക്കുന്നത്

യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
Click here to join HappyRides WhatsApp Group