കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പാക്കേജുകളെ പരിചയപ്പെടാം….

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പാക്കേജുകളെ പരിചയപ്പെടാം….

അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തിൽ , നമ്മുടെ കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ അങ്ങോളമിങ്ങോളം ഉള്ള കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പാക്കേജുകളെ പരിചയപ്പെടാം.... ഏറ്റവും ചിലവ് കുറഞ്ഞ പാക്കേജുകൾ ആണ് കെഎസ്ആർടിസിയുടെ ബഡ്ജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ വിവിധ ഡിപ്പോകളിൽ ടത്തിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തിൽ , നമ്മുടെ കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ അങ്ങോളമിങ്ങോളം ഉള്ള കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പാക്കേജുകളെ പരിചയപ്പെടാം.... ഏറ്റവും ചിലവ്…
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത, വിദേശരാജ്യങ്ങളിൽ പരിചിതമായ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഇനി കോഴിക്കോട് ബേപ്പൂരിൽ

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത, വിദേശരാജ്യങ്ങളിൽ പരിചിതമായ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഇനി കോഴിക്കോട് ബേപ്പൂരിൽ

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് , ആർത്തലച്ചു വരുന്ന തിരമാലകൾക്ക് മുകളിൽ നടക്കുവാൻ അവസരമൊരുക്കി ടൂറിസം വകുപ്പ്... കോഴിക്കോട് ബേപ്പൂർ ബീച്ചിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് തുറന്നിരിക്കുന്നത് , കരയിൽ നിന്നും ഏകദേശം 100 മീറ്റർ കടലിലേക്ക് നീണ്ടുനിൽക്കുന്ന ഫ്ലോട്ടിംഗ് ഫ്രിഡ്ജിൽ (ഒഴുകി നടക്കുന്ന പാലം )അവസാനഭാഗത്ത് കാഴ്ചകൾ ആസ്വദിക്കുവാനും ഫോട്ടോസ് എടുക്കുവാനും ഒരു പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട് . കാലത്ത് 11 മണിമുതൽ വൈകുന്നേരം 6 മണി വരെ വിനോദസഞ്ചാരികൾക്കായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് സന്ദർശിക്കാൻ…
സാഹസിക വിനോദ സഞ്ചാരികളുടെ സ്വപ്നമായ അഗസ്ത്യാർകൂടം ട്രക്കിങ്ങിന് സമയമായി

സാഹസിക വിനോദ സഞ്ചാരികളുടെ സ്വപ്നമായ അഗസ്ത്യാർകൂടം ട്രക്കിങ്ങിന് സമയമായി

സാഹസിക സഞ്ചാരികളുടെ ഒരു സ്വപ്നമാണ് അഗസ്ത്യാർകൂടം ട്രക്കിങ്... പശ്ചിമഘട്ടത്തിൽ ജൈവ വൈവിധ്യങ്ങളാൽ നിറഞ്ഞ അഗസ്ത്യാർകൂടം കൊടുമുടി സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6100 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.വർഷത്തിൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് അഗസ്ത്യാർകൂടം ട്രക്കിങ് അനുമതി നൽകുന്നത്.ഈ വർഷത്തെ അഗസ്ത്യാർകൂടം ട്രക്കിങ് ആരംഭിക്കുന്നത് ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ്.ഒരുപാട് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന അഗസ്ത്യാർകൂടം ട്രക്കിങ് അവസരം ലഭിക്കുക എന്നത് തന്നെ ഭാഗ്യമായാണ് സാഹസിക വിനോദ സഞ്ചാരികൾ…
ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത..!!!

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത..!!!

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത..!!! കോവിഡ് മഹാമാരിയെ തുടർന്ന് നിലനിൽക്കുന്ന യാത്രാ വിലക്കുകളിൽ പല രാജ്യങ്ങളും ഇളവുകൾ നൽകി തുടങ്ങിയിട്ടുണ്ട് , കോവിഡ് വാക്സിൻ എടുത്തവർക്ക് പല രാജ്യങ്ങളും ക്വാറന്റെയിൻ വ്യവസ്ഥകൾ ഒഴിവാക്കി തുടങ്ങിയിരുന്നു, കോവിഷീൽഡ് വാക്സിൻ ഇത്തരത്തിൽ പല രാജ്യങ്ങളും അംഗീകരിച്ചിരുന്നെങ്കിലും , കോവാക്സിൻ പല രാജ്യങ്ങളും ഇനിയും അംഗീകരിച്ചിട്ടില്ല... ഏറ്റവും പുതിയ സർക്കുലർ പ്രകാരം സുൽത്താനേറ്റ് ഓഫ് ഒമാനിലേക്ക് യാത്രചെയ്യുന്നവർക്ക് , കോ വാക്സിൻ രണ്ട്…
സൗജന്യമായി ദുബായ് എക്സ്പോ 2020  എൻട്രി ടിക്കറ്റ്

സൗജന്യമായി ദുബായ് എക്സ്പോ 2020 എൻട്രി ടിക്കറ്റ്

ദുബായ് എക്സ്പോ കാണാൻ ആഗ്രഹം ഉണ്ടോ....?ഇതാ ഒരു കിടിലൻ ഓഫർ....ദുബായ് എക്സ്പോ-2020 എൻട്രൻസ് ടിക്കറ്റ് ഫ്രീ ആയി ലഭിക്കാൻ ഒരു സുവർണാവസരം.... ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ എക്സ്പോകളിൽ ഒന്നാണ് ദുബായ് എക്സ്പോ...192 രാജ്യങ്ങൾ പങ്കെടുക്കുന്ന ദുബായ് എക്സ്പോയിൽ എല്ലാ രാജ്യങ്ങൾക്കും സ്വന്തമായി ഒരു ഒരു പവലിയൻ നൽകിയിട്ടുണ്ട്, കോവിഡ് മഹാമാരിയെ തുടർന്ന് 2020 ഒക്ടോബർ ഇരുപതാം തീയതി മുതൽ ഏപ്രിൽ 2021 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന എക്സ്പോ മാറ്റിവയ്ക്കുകയായിരുന്നു.പുതിയ…
അധിസാഹസിക വിനോദ സഞ്ചാരികളെ, ഇതിലെ, ഇതിലെ…

അധിസാഹസിക വിനോദ സഞ്ചാരികളെ, ഇതിലെ, ഇതിലെ…

അഡ്വഞ്ചർ ടൂറിസത്തിന് പ്രശസ്തമായ കർണാടകത്തിലെ ദണ്ഡേലി ,...കൊറോണ മഹാമാരിക്ക് ശേഷം വീണ്ടും തുറന്നിരിക്കുന്നു.... കർണാടകത്തിലെ ഹുബ്ലിയിൽ നിന്നും 65 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ദണ്ഡേലി , റിവർ റാഫ്റ്റിംഗ് ടൂറിസത്തിന് പേരുകേട്ട സ്ഥലമാണ്... ദണ്ഡേലിയിലെ റിവർ റാഫ്റ്റിംഗ് 12 കിലോമീറ്റർ നീളമുള്ളതാണ്.അഡ്വഞ്ചർ ടൂറിസം ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രം കൂടിയാണ് ദണ്ഡേലി , കർണാടകത്തിലെ കാളി നദിയിൽ കുത്തിയൊലിക്കുന്ന വെള്ളത്തിൽ 12 കിലോമീറ്റർ നീളത്തിൽ റിവർ റാഫ്റ്റിംഗ് എന്നത് അതിസാഹസികത…
₹22500/- രൂപയ്ക്ക് 4Day/5Night ലക്ഷദ്വീപ് പാക്കേജ് പരിചയപ്പെടാം…!!!

₹22500/- രൂപയ്ക്ക് 4Day/5Night ലക്ഷദ്വീപ് പാക്കേജ് പരിചയപ്പെടാം…!!!

കേരളത്തിന് ഏറ്റവും അടുത്തുകിടക്കുന്ന ലക്ഷദ്വീപിൽ ടൂറിസം സീസൺ ആരംഭിച്ചിരിക്കുകയാണ്, കൊറോണ മഹാമാരിയെ തുടർന്ന് കുറെനാളുകളായി ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരം നിർത്തിവെച്ചിരിക്കുകയായിരുന്നു...ഇപ്പോൾ ലക്ഷദ്വീപ് സ്പോർട്സ് വകുപ്പിൻറെ ലക്ഷദ്വീപ് പാക്കേജുകൾ പുനരാരംഭിച്ചിരിക്കുകയാണ്...ലക്ഷദ്വീപിലേക്ക് സാധാരണ പെർമിറ്റുകൾ ഇനിയും കൊടുത്തു തുടങ്ങിയിട്ടില്ല എന്നതിനാൽ തന്നെ , ലക്ഷദ്വീപിൽ നിന്നുള്ള വ്യക്തികൾ ഇൻവൈറ്റ് ചെയ്യുന്നവർക്ക് ദ്വീപിലേക്കുള്ള പ്രവേശനതിനായി ഇനിയും കാത്തിരിക്കേണ്ടി വരും... ലക്ഷദ്വീപിലേക്ക് ഗവൺമെൻറ് നടത്തുന്ന പ്രധാനപ്പെട്ട സമുദ്രം പാക്കേജ് നമുക്ക് പരിചയപ്പെടാം... സമുദ്രം പാക്കേജ് 4 days…
ഇടുക്കി  വിനോദസഞ്ചാരികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്…

ഇടുക്കി വിനോദസഞ്ചാരികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്…

കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ നിലനിൽക്കുന്ന ഇടുക്കി ജില്ലയിൽ ,ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ , വിനോദസഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിക്കുന്നു.... പതിനൊന്നാം തീയതി മുതൽ പതിനാലാം തീയതി വരെയാണ് രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്, വൈകുന്നേരം 7 മുതൽ മുതൽ കാലത്ത് ആറു വരെയാണ് രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നത്.... അത്യാവശ്യഘട്ടങ്ങളിൽ ജനങ്ങൾക്ക് ബന്ധപ്പെടുവാൻ ആയി താൽക്കാലിക കൺട്രോൾ…
നന്ദിഹിൽസിലേക്ക് നടന്നു കയറാം…!!!!

നന്ദിഹിൽസിലേക്ക് നടന്നു കയറാം…!!!!

ബാംഗ്ലൂരിന് അടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് നന്ദിഹിൽസ്... കോവിഡ് മഹാമാരിക്ക് ശേഷം ബാംഗ്ലൂരിൽ നിന്നും ഏറ്റവുമധികം ആളുകൾ സന്ദർശിച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയാണ് ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന നന്ദിഹിൽസ്. എന്നാൽ വിനോദസഞ്ചാരികളുടെ അനിയന്ത്രിതമായ തിരക്കിനെ തുടർന്ന് ചിക്കബല്ലപുര ജില്ലാ അധികാരികൾ നന്ദിഹിൽസ് ലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്... ഇതറിയാതെ ഒരുപാട് വിനോദസഞ്ചാരികൾ ഇപ്പോഴും നന്ദിഹിൽസിലേക്ക് വരുന്നത്.... നന്ദിഹിൽസിലേക്ക് വാഹനഗതാഗതം നന്ദിഹിൽസ് എൻട്രൻസിൽ നിന്നും ബാരിക്കേഡുകൾ…
മൂന്നാർ വിനോദസഞ്ചാരികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!!

മൂന്നാർ വിനോദസഞ്ചാരികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!!

കനത്ത മഴയെ തുടർന്ന് മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട മൂന്ന് ഗ്യാപ്പ് റോഡ് വീണ്ടും തുറന്നു... വീണ്ടും മലയിടിച്ചില് സാധ്യത ഉള്ളതിനാൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ മാത്രമാണ് ഗതാഗതം അനുവദിച്ചിട്ടുള്ളത്... കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ രാത്രി 11 മണിയോടെ കൂടിയാണ് , ഗ്യാപ്പ് റോഡിലേക്ക് മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്... മൂന്നാർ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക്, കാലത്ത് 6 മണി മുതൽ വൈകിട്ട് ആറര വരെ മാത്രമാണ് ഇതിലൂടെ…