വാഹനയാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് , കേരള മോട്ടോർ വാഹന വകുപ്പ്…


കനത്ത മഴയെ തുടർന്ന് കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിരിക്കുന്നത് ആയി വിവിധ കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുകയാണ്….
ഈ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്ത് രാത്രികാല യാത്ര പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക…

അതിശക്തമായ മഴ മൂലം കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുന്ന ഈ സാഹചര്യത്തിൽ, മഴക്കാലത്ത് ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ വ്യക്തമാക്കുകയാണ് കേരള മോട്ടോർ വകുപ്പ് ഡിപ്പാർട്ട്മെൻറ്…
കേരള മോട്ടോർ വാഹന വകുപ്പിൻറെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )

Note: ഇവിടെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ , സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക , ഹാപ്പി റൈഡ്സിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല…