കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ നിലനിൽക്കുന്ന ഇടുക്കി ജില്ലയിൽ ,ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ , വിനോദസഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിക്കുന്നു….
പതിനൊന്നാം തീയതി മുതൽ പതിനാലാം തീയതി വരെയാണ് രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്, വൈകുന്നേരം 7 മുതൽ മുതൽ കാലത്ത് ആറു വരെയാണ് രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നത്….
അത്യാവശ്യഘട്ടങ്ങളിൽ ജനങ്ങൾക്ക് ബന്ധപ്പെടുവാൻ ആയി താൽക്കാലിക കൺട്രോൾ റൂമുകൾ തുറന്നതായി ഇടുക്കി ജില്ലാ കലക്ടർ തൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നു….
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
Note: ഇവിടെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ , സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക , ഹാപ്പി റൈഡ്സിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല…